KeralaLatest NewsNews

കോട്ടയത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ

കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. മേലുകാവ് മുട്ടം റോഡിലുണ്ടായ അപകടത്തിൽ കാഞ്ഞിരംകവല ചെമ്പൻപ്ലാക്കൽ ചാൾസ് (32) ആണ് മരിച്ചിരിക്കുന്നത്. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയിൽ ആശിഷ് ജോസ് (27) മരിക്കുകയുണ്ടായി.

രാത്രി 8 മണിയോടെയാണ് മുണ്ടക്കയത്ത് അപകടം സംഭവിച്ചത്. കാർ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു ഉണ്ടായത്. കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം ലഭിക്കുന്നത്. ആശിഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയുണ്ടായി. മറ്റുളളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button