KeralaLatest NewsNews

ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും പണം ഒഴുക്കിയാണ് കര്‍ഷക സമരം സംഘടിപ്പിക്കുന്നത്; തുഷാര്‍ വെള്ളാപ്പള്ളി

ബി.ഡി.ജെ.എസ് പിളര്‍ന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി

തൃശൂർ: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ നടത്തുന്ന കർഷക സമരത്തെ തള്ളിപ്പറഞ്ഞ് ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. സമരം ചെയ്യുന്നത് കര്‍ഷകരല്ലെന്നും ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും പണം ഒഴുക്കിയാണ് സമരം സംഘടിപ്പിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ബി.ഡി.ജെ.എസ് പിളര്‍ന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സ്ഥാനമോഹികളായ ഏതാനും പേരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. അതേമയം ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button