Latest NewsIndiaNews

എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായി ‘അത്ഭുത’ ആട്ടിന്‍കുട്ടി

ജനിച്ച്‌ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം എട്ടുകാലുള്ള ആട്ടിന്‍കുട്ടി മരിച്ചു

കൊല്‍ക്കത്ത: എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായി അത്ഭുത ആട്ടിന്‍ കുട്ടി ജനിച്ചു. ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയിലെ സരസ്വതി മണ്ഡല്‍ എന്ന സ്ത്രീയുടെ ആടാണ് എട്ടുകാലുള്ള ആട്ടിന്‍ കുട്ടിയെ പ്രസവിച്ചത്.

read also: 20 വര്‍ഷം മുന്‍പ് നൽകിയ വാക്ക്, മകളായി ദത്തെടുത്ത പെണ്‍കുട്ടികളുടെ കന്യാദാനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

വ്യാഴാഴ്ച സരസ്വതിയുടെ ആടുകളില്‍ ഒന്ന് പ്രസവിച്ചു. രണ്ട് കുട്ടികളാണ് ജനിച്ചത്. ഒന്ന് സാധാരണക്കുട്ടിയും മറ്റൊന്ന് അസാധാരണമായ കുട്ടിയുമായിരുന്നു. എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായിട്ടാണ് ഒരു ആട്ടിന്‍ കുട്ടി പിറന്നത്. എന്നാല്‍ ജനിച്ച്‌ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം എട്ടുകാലുള്ള ആട്ടിന്‍കുട്ടി മരിച്ചു. അത്ഭുത ആട്ടിന്‍കുട്ടിയെ കാണാനായി നിരവധി നാട്ടുകാരാണ് എത്തിയത്.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button