gold caught

  • Feb- 2019 -
    23 February
    Kerala
    gold

    വിമാനത്താവളത്തിലെ ടോയ്‌ലെറ്റില്‍ നിന്ന് സ്വര്‍ണം പിടികൂടി

    നെടുമ്ബാശ്ശേരി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കേസുകളിലായി 1.20 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന വിഭാഗത്തിലെ വനിതകളുടെ ടോയ്‌ലെറ്റില്‍ നിന്ന് 2.566 കിലോ സ്വര്‍ണം…

    Read More »
  • 14 February
    Kerala
    gold

    വൻ സ്വര്‍ണ്ണ വേട്ട: അമ്മയും മകനും വിമാനത്താവളത്തില്‍ പിടിയില്‍

    കൊച്ചി: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ അമ്മയും മകനും പിടിയിലായി. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്.…

    Read More »
  • 10 February
    Kerala

    വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

    കൊച്ചി: നെടുമ്ബാശ്ശേരിയിൽ ലാപ്‌ടോപ്പിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയിലായി. കാസര്‍കോട് ആലംപാടി സ്വദേശി ഹാരിസ് അഹമ്മദാണ് പിടിയിലായത്. ലാപ്‌ടോപ്പിന്റെ ബാറ്ററി അഴിച്ചുമാറ്റി…

    Read More »
  • 4 February
    Kerala
    gold

    വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട

    കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. യാ​ത്ര​ക്കാ​ര​നി​ല്‍​നി​ന്ന് ഒ​രു കി​ലോ​ഗ്രാം സ്വ​ര്‍​ണം പി​ടി​കൂ​ടി. എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ ദോ​ഹ​യി​ല്‍​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍​നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ്…

    Read More »
Back to top button
Close
Close