KeralaLatest News

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട

കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. യാ​ത്ര​ക്കാ​ര​നി​ല്‍​നി​ന്ന് ഒ​രു കി​ലോ​ഗ്രാം സ്വ​ര്‍​ണം പി​ടി​കൂ​ടി. എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ ദോ​ഹ​യി​ല്‍​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍​നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണു സൂ​ച​ന. 60 കാ​ര്‍​ട്ട​ണ്‍ വി​ദേ​ശ സി​ഗ​ര​റ്റും ഇ​യാ​ളി​ല്‍​നി​ന്നു പി​ടി​കൂ​ടിയിരുന്നു.

shortlink

Post Your Comments


Back to top button