KeralaNews

ലാവ്‌ലിന്‍ കേസ്: ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം:  സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ അടിയന്തിര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.

shortlink

Post Your Comments


Back to top button