Kerala

കറന്റ് ബുക്‌സ് ഡയറക്ടര്‍ യുഎഇയില്‍ മുങ്ങി മരിച്ചു

തൃശൂര്‍ കറന്റ് ബുക്‌സ് ഡയറക്ടര്‍ യുഎഇയില്‍ മുങ്ങി മരിച്ചു. ദിബ്ബയില്‍ കടലില്‍ നിന്നാണ് അയ്യപ്പന്റെ മൃതദേഹം കണ്ടെത്തിയത്. അയ്യപ്പന്റെ കാറും കടലില്‍ നിന്ന് കണ്ടെത്തി.കാറോടിച്ച് കടലില്‍ ചാടിച്ച് ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് പ്രഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button