KeralaNews

മന്ത്രിയെന്ന വ്യാജേന കളക്ടര്‍ക്ക് ഫോണ്‍ സന്ദേശം; അന്വേഷണം ഊര്‍ജിതമാക്കി

മന്ത്രി അടൂര്‍ പ്രകാശാണെന്ന വ്യാജേന ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിനെ ഫോണില്‍ വിളിച്ച് ശുപാര്‍ശ നടത്താന്‍ ശ്രമിച്ചയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കളക്ടറുടെ ഔദ്യോഗിക ഫോണിലേക്ക് 8547687905 എന്ന മൊബൈല്‍ നമ്പരില്‍ നിന്ന് വിളിച്ചാണ് മന്ത്രിയാണെന്ന വ്യാജേന ഇയാള്‍ സംസാരിച്ചത്. മന്ത്രിയല്ല വിളിക്കുന്നതെന്ന് ഉറപ്പായി തിരികെ കളക്ടര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി. മൂങ്ങോട് സ്വദേശി റെനലാല്‍ എന്നയാളുടെ പേരിലുള്ള കണക്ഷനില്‍ നിന്നാണ് ഫോണ്‍ വന്നിരിക്കുന്നത്. വടശ്ശേരിക്കോണം ഭാഗത്ത്‌ നിന്നാണ് ഫോണ്‍ ചെയ്തിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close