Technology

മാറ്റങ്ങളുമായി ഫോട്ടോഷോപ്പിന്റെ പുതിയ പതിപ്പ്

മാജിക്കല്‍ ക്രോപ്ടൂളുമായി ഫോട്ടോഷോപ്പിന്റെ പുതിയ പതിപ്പ് വരുന്നു. ഫോട്ടോഷോപ്പിൽ ഒരു ഫോട്ടോ നേരെയാക്കുമ്പോൾ റൊട്ടെയ്റ്റ് ചെയ്ത് ക്രോപ്പ് ചെയ്യുന്ന സമയത്ത് ഫോട്ടോയുടെ അരികുകളോ പ്രധാന ഭാഗമോ മുറിഞ്ഞുപോകാറുണ്ട്. എന്നാല്‍ ഫോട്ടോഷോപ്പിന്റെ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ പതിപ്പില്‍ ഫോട്ടോയുടെ ഉള്ളടക്കം തിരിച്ചറിയുന്ന രീതിയിലുള്ള ക്രോപ്ടൂളുകളായിരിക്കും ഉണ്ടാവുക. ക്രോപ്പ് ചെയ്യുന്ന സമയത്ത് അരികുകളില്‍ സ്‌പെയ്‌സ് വരുന്നത് പടത്തിന്റെ സ്വഭാവത്തിനനുസരിച്ച് ഒട്ടോമാറ്റിക്കായി ഫില്ലാകുന്ന രീതിയാണ് ഇതിലുണ്ടാകുക.
ഇതിന്റെ ഉപയോഗം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ അഡോബ് ഒരു യൂട്യൂബ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്‌.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button