NewsIndia

കുറഞ്ഞചിലവിൽ യാത്ര ചെയ്യാനായി ജെറ്റ് എയർവേയ്‌സിന്റെ പുതിയ ഓഫർ

ന്യൂഡൽഹി : കുറഞ്ഞചിലവിൽ യാത്ര ചെയ്യാനായി ജെറ്റ് എയർവേയ്‌സിന്റെ പുതിയ ഓഫർ .949 രൂപയ്ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാം.
സെപ്റ്റംബര്‍ 14നും അതിനു ശേഷവുമുള്ള ദിവസങ്ങളിലുമാണ് ഈ ഓഫര്‍. ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും.

ആഭ്യന്തര യാത്രകള്‍ക്ക് നികുതി കൂടാതെ 600 രൂപയും രാജ്യാന്തര സര്‍വീസുകളില്‍ 1,000 രൂപ മുതല്‍ 3,500 രൂപ വരെയുമാണ് ബള്‍ക്ക്ഹെഡ് സീറ്റുകള്‍ക്കും റോ സീറ്റുകള്‍ക്കും ഈടാക്കുകയെന്ന് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button