NewsIndia

അര്‍ണാബ് ഗോസ്വാമിക്ക് പകരം ടൈംസ് നൗവിന് പുതിയ അമരക്കാരൻ

അര്‍ണാബ് ഗോസ്വാമിക്ക് പകരം ടൈംസ് ഓഫ് ഇന്‍ഡ്യ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തേക്ക് രാഹുല്‍ ശിവശങ്കര്‍ വന്നേക്കുമെന്ന് വിവരം. ന്യൂസ് എക്‌സിൽ എഡിറ്റർ ഇൻ ചീഫ് ആണ് രാഹുൽ ശിവശങ്കർ. കൂടാതെ അര്‍ണാബ് ഗോസ്വാമിയുടെ കീഴില്‍ നേരത്തെ ടൈംസ് നൗവിലും ജോലി ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 15 ഓടെ രാഹുൽ എഡിറ്റര്‍ ഇന്‍ചീഫായി ടൈംസ് നൗവില്‍ ജോലി ചെയ്തു തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് പതിറ്റാണ്ടായി രാഹുല്‍ ശിവ്ശങ്കര്‍ മാധ്യമ രംഗത്തുണ്ട്. ഹെഡ്‌ലൈന്‍സ് ടുഡെ, ടൈംസ് നൗ. ഇന്‍ഡ്യ ടുഡെ, ന്യൂസ് എക്‌സ് എന്നിവിടങ്ങളിൽ ജോലി ചെയ്‌തിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button