Gulf

ബഹ്‌റൈന്‍ ദേശീയദിനം : അവധികള്‍ പ്രഖ്യാപിച്ചു

മനാമ : ബഹ്‌റൈന്‍ ദേശീയദിനം പ്രമാണിച്ച് അവധികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 16, 17 തീയതികളില്‍ അവധി പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉത്തരവായി. ഈ ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങള്‍ ആയതു കൊണ്ട് ഇതിന് പകരമായി 18, 19 തീയതികളിലും അവധിയായിരിക്കും. ഇതനുസരിച്ച് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതല്ല.

shortlink

Related Articles

Post Your Comments


Back to top button