KeralaNews

899 രൂപയ്ക്ക് പറക്കാം; വീണ്ടും നിരക്കിളവുകൾ പ്രഖ്യാപിച്ച് എയർ ഏഷ്യ

കൊച്ചി: നിരക്കിളവുകൾ പ്രഖ്യാപിച്ച് എയർ ഏഷ്യ. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ 100 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, ബംഗളൂരു, ഗോഹട്ടി, ഗോവ, പൂന, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് 899 രൂപയും ക്വലാലംപുര്‍, ബാങ്കോക്ക്, സിംഗപ്പൂര്‍, ഫുല്‍കേത്, ബാലി തുടങ്ങി ഒട്ടനവധി ലക്ഷ്യ കേന്ദ്രങ്ങളിലേക്ക് 3499 രൂപയുമാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.

മേയ് ഒന്നു മുതല്‍ 2018 ഫെബ്രുവരി ആറുവരെയാണ് യാത്രാ കാലാവധി. കുറഞ്ഞ നിരക്കില്‍ ഞായറാഴ്ച വരെ ബുക്കു ചെയ്യാം

shortlink

Related Articles

Post Your Comments

Related Articles


Back to top button