KeralaJobs & Vacancies

എല്‍ഡി ക്ലാര്‍ക്ക് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : വിവിധ വകുപ്പുകളിലേക്കുള്ള എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷാ തീയതികള്‍ കേരള പി.എസ്.സി പ്രഖ്യാപിച്ചു. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്. ജൂൺ 17നായിരിക്കും ആദ്യ പരീക്ഷ തുടങ്ങുക. ഓഗസ്ത് 19 ന് പരീക്ഷ അവസാനിക്കും.

എസ്.എസ്.എല്‍.സി മാത്രം യോഗ്യതയുള്ളവരുടെ അവസാന അവസരമെന്ന നിലയില്‍ 17.94 ലക്ഷം പേരാണ് എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചത്. ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ സമയം.

വിശദമായ സമയ ക്രമം ചുവടെ ചേര്‍ക്കുന്നു ;

psc

shortlink

Related Articles

Post Your Comments

Related Articles


Back to top button