News

അമ്പലപ്പുഴയിൽ നിന്ന് പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപെട്ടു

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി പോലീസ് തിരച്ചിലിനിടെ തലനാരിഴയ്ക്ക് രക്ഷപെട്ടു . ആലപ്പുഴയിലെ അമ്പലപ്പുഴയിൽനിന്നാണ് കൂട്ടുപ്രതിയോടൊപ്പം സുനി കടന്നുകളഞ്ഞത്. സുനിയുടെ ഒളിസങ്കേതം ട്രേസ് ചെയ്ത പോലീസ് രഹസ്യമായി സംങ്കേതത്തിലെത്തുന്നതിന് തൊട്ടുമുന്പാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button