NewsIndia

ഒ​രു ല​ക്ഷം രൂ​പ ത​ല​യ്ക്കു​വി​ല​യി​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വ് കീ​ഴ​ട​ങ്ങി

ഭുവനേശ്വർ ; ഒ​രു ല​ക്ഷം രൂ​പ ത​ല​യ്ക്കു​വി​ല​യി​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വ് കീ​ഴ​ട​ങ്ങി. ഒ​ഡീ​ഷ​യിൽ പോ​ലീ​സ് ത​ല​യ്ക്കു​വി​ല​യി​ട്ട മാ​ൽ​ക്കാം​ഗി​രി ജി​ല്ല​യി​ലെ ക​ലി​മേ​ല സ്വ​ദേ​ശി വാ​ഗാ ക​വാ​സി (രാ​ജു-35) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളു​ടെ പേ​രി​ൽ വ​ധ​ക്കേ​സ് ഉ​ൾ​പ്പെ​ടെ പ​തി​നൊ​ന്നോ​ളം കേ​സു​ക​ളാ​ണു​ള്ള​ത്.

സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ പീ​ഡ​നം മൂ​ല​മാ​ണ് കീ​ഴ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും, സം​ഘ​ട​ന അ​തി​ന്‍റെ സി​ദ്ധാ​ന്ത​ങ്ങ​ളി​ൽ​നി​ന്ന് വ്യ​തി​ച​ലി​ച്ച് ആ​ദി​വാ​സി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജു പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button