India

2020വരെയുള്ള എല്‍.കെ.ജി അഡ്മിഷന്‍ പൂര്‍ത്തിയായ ഒരു സ്‌കൂളിനെ പരിചയപ്പെടാം ; 2021 എല്‍കെജി ബാച്ചിലേക്ക് 2017ല്‍ ജനിച്ച കുട്ടികള്‍ക്കുള്ള പ്രവേശനം ആരംഭിച്ചതായും അറിയിപ്പ്

2020വരെയുള്ള എല്‍.കെ.ജി പ്രവേശനം അവസാനിപ്പിച്ച ഒരു സ്‌കൂള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. ചെന്നൈ പത്മനാഭനഗറിലെ ശിഷ്യ സ്‌കൂളാണ് ലോകത്തെ ഞെട്ടിക്കുന്നത്. ഐസിഎസ്ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂള്‍ 1972ലാണ് സ്ഥാപിച്ചത്. ഈ സ്‌കൂളിന്റെ വെബ്സൈറ്റില്‍ അഡ്മിഷന്‍ എന്ന ലിങ്കിലാണ് 2020വരെയുള്ള എല്‍കെജി അഡ്മിഷന്‍ പൂര്‍ത്തിയായതായും 2021ലെ എല്‍കെജി ബാച്ചിലേക്ക് 2017ല്‍ ജനിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാമെന്നും കാണിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button