Latest NewsKerala

ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

പുനലൂര്‍•കൊല്ലം പുനലൂര്‍ കരവാളൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ബി.ജെ.പി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിമോനെ കമ്പിപ്പാര കൊണ്ട്‌ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിമോനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തിന് പിന്നില്‍ സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button