Latest NewsInternational

ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു

സാൻ സാൽവദോർ: ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു. 20ലേറെപ്പേർക്ക് പരിക്കേറ്റു. എൽ സാൽവദോറിലെ ആന്‍റിഗ്വോ കസ്കാറ്റ്ലാൻ നഗരത്തിലാണ് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ നിരവധി റോഡുകൾ തകരുകയും,കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button