ECQ

  • Feb- 2018 -
    17 February
    Latest News
    Earthquake15-001

    ശക്‌തമായ ഭൂചലനം അനുഭവപെട്ടു

    ബ്രി​സ്റ്റോ​ൾ: ശക്‌തമായ ഭൂചലനം അനുഭവപെട്ടു. ബ്രി​ട്ട​നി​ലെ ബ്രി​സ്റ്റോ​ളി​ൽ ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് എ​ട്ടിനാണ് റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.9 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ലനം അനുഭവപ്പെട്ടത്. ദ​ക്ഷി​ണ വെ​യ്ൽ​സി​ലാ​യി​രു​ന്നു ശ​ക്ത​മാ​യ പ്ര​ക​മ്പ​നം ഉ​ണ്ടാ​യ​ത്.…

    Read More »
  • Oct- 2017 -
    2 October
    Latest News
    earthquakein-Papua New Guinea

    വീണ്ടും ഭൂചലനം

    പോ​ർ​ട്ട്ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ൽ വീ​ണ്ടും ഭൂ​ച​ല​നം. ആ​ദ്യ ഭൂ​ച​ല​ന​മു​ണ്ടാ​യി ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷം . രാ​ത്രി 8.05 ന് റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമാണുണ്ടായത്.ഇത്തവണയും ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ…

    Read More »
  • 1 October
    Latest News

    ഭൂചലനം ; നാ​ശ​ന​ഷ്ട​മി​ല്ല

    പോ​ർട്ട് ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ൽ ഭൂചലനം.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.19 ന് റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.7 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണുണ്ടായത്. സംഭവത്തിൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

    Read More »
  • May- 2017 -
    29 May
    Latest News
    earthquakein-Papua New Guinea

    ഇ​ന്തോ​നേ​ഷ്യയിൽ വന്‍ ഭൂചലനം

    ജ​ക്കാ​ർ​ത്ത ; ഇ​ന്തോ​നേ​ഷ്യയിൽ വന്‍ ഭൂചലനം. ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പാ​യ സു​ലാ​വേ​സി​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കിട്ടാണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 രേ​ഖ​പ്പെ​ടു​ത്തിയ ഭൂചലനമുണ്ടായത്. പാ​ലു ന​ഗ​ര​ത്തി​നു 130 കി​ലോ​മീ​റ്റ​ർ തെ​ക്കു​കി​ഴ​ക്കാ​യി​രു​ന്നു…

    Read More »
  • Apr- 2017 -
    11 April
    Latest News

    ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു

    സാൻ സാൽവദോർ: ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു. 20ലേറെപ്പേർക്ക് പരിക്കേറ്റു. എൽ സാൽവദോറിലെ ആന്‍റിഗ്വോ കസ്കാറ്റ്ലാൻ നഗരത്തിലാണ് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ…

    Read More »
Back to top button
Close
Close