Latest NewsIndia

വീണ്ടും ഭൂചലനം

പോ​ർ​ട്ട്ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ൽ വീ​ണ്ടും ഭൂ​ച​ല​നം. ആ​ദ്യ ഭൂ​ച​ല​ന​മു​ണ്ടാ​യി ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷം . രാ​ത്രി 8.05 ന് റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമാണുണ്ടായത്.ഇത്തവണയും ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.19 ന് ​റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.7 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ആദ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

Tags

Related Articles

Post Your Comments


Back to top button
Close
Close