Latest NewsIndia

ഭൂചലനം ; നാ​ശ​ന​ഷ്ട​മി​ല്ല

പോ​ർട്ട് ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ൽ ഭൂചലനം.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.19 ന് റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.7 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണുണ്ടായത്. സംഭവത്തിൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button