Latest NewsInternational

ഈ കൊട്ടാരം സ്വന്തമാക്കാന്‍ ഇതാ ഒരു അവസരം

ഒരു കൊട്ടാരം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇതാ ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒരു അവസരം വന്നിരിക്കുന്നു. ഇം​ഗ്ല​ണ്ടി​ലെ ഏ​റ്റ​വും ചെ​റി​യ കൊ​ട്ടാ​ര​മി​താ വി​ല്പ​ന​യ്ക്കൊ​രു​ങ്ങു​ന്നു.

വാ​ർ​വി​ക്ക്ഷൈ​റി​ലെ ലോം​ഗ് കോം​പ്റ്റ​ണ്‍ ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ഈ ​കൊ​ട്ടാ​രം 0.61 ഏ​ക്ക​റി​ലാ​ണ് സ്ഥി​തിചെ​യ്യു​ന്ന​ത്. 4.68 കോ​ടി രൂ​പ​യാ​ണ് ഈ ​കൊ​ട്ടാ​ര​ത്തി​ന്‍റെ വി​ല​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വെ​സ്റ്റ​ണ്‍ പാ​ർ​ക്ക് എ​സ്റ്റേ​റ്റി​ന്‍റെ ഗേ​റ്റ് ഹൗ​സാ​യി​രു​ന്ന ഈ ​കൊ​ട്ടാ​രം രൂ​പ​ക​ല്പ​ന ചെ​യ്ത​ത് എ​ഡ്വേ​ർ​ഡ് ബ്ലോ​റാ​ണ്.

ഇ​തി​ന് മ​നോ​ഹ​ര​മാ​യൊ​രു പൂ​ന്തോ​ട്ട​വും കോ​ട്ട​യും നീ​ന്ത​ൽ​ക്കു​ള​വു​മു​ണ്ട്. മ​ഞ്ഞു​കാ​ല​ങ്ങ​ളി​ൽ തീ​ കാ​യാ​നാ​യി വി​ക്ടോ​റി​യ​ൻ മാ​തൃ​ക​യി​ൽ ഒ​രി​ട​വും ഇ​വി​ടെ കാ​ണാം. ആ​വ​ശ്യ​ത്തി​ന് വാ​യു​വും വെ​ളി​ച്ച​വും ക​ട​ക്കു​ന്ന രീ​തി​യി​ലാ​ണ് ഒ​രോ മു​റി​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button