Latest NewsNewsIndia

മോശം ഭക്ഷണത്തിന് പരാതിപ്പെട്ട ജവാന്‍ സൈന്യത്തിന് പുറത്ത്

ന്യൂഡല്‍ഹി: അതിര്‍ത്തിപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുപറഞ്ഞ ബി​എ​സ്എ​ഫ് ജ​വാ​ൻ തേ​ജ് ബ​ഹാ​ദൂ​ർ യാ​ദ​വി​നെ പി​രി​ച്ചു​വി​ട്ടു. ബി​എ​സ്എ​ഫി​ന്‍റെ അ​ന്ത​സി​ന് കോ​ട്ടം വ​രു​ത്തി​യെ​ന്നു വി​ചാ​ര​ണ കോ​ട​തി​യു​ടെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി സൈ​നി​ക വി​ചാ​ര​ണ​യി​ലാ​യി​രു​ന്നു യാ​ദ​വ്.

ജ​നു​വ​രി​യി​ലാ​ണ് അ​തി​ർ​ത്തി​യി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന സൈ​നി​ക​ർ​ക്കു മോ​ശം ഭ​ക്ഷ​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചു​കൊ​ണ്ടു​ള്ള വീ​ഡി​യോ യാ​ദ​വ് പു​റ​ത്തു​വി​ട്ട​ത്. സൈ​നി​ക​ർ​ക്കു ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണം മു​തി​ർ​ന്ന സൈ​നി​ക​ർ വ​ക​മാ​റ്റി വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണെ​ന്നും യാദവ് ആരോപിച്ചിരുന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് യാ​ദ​വി​നെ സൈ​നി​ക കോ​ട​തി വി​ചാ​ര​ണ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button