CricketLatest NewsSports

ഗുജറാത്ത് ലയണ്‍സിന് തിരിച്ചടി

ഗുജറാത്ത് ലയണ്‍സിന്   തിരിച്ചടി. ഗുജറാത്തിന്റെ തകർപ്പൻ ഓപ്പണർ ബ്രണ്ടം  മക്കല്ലം പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിശ്രമമില്ലാത്ത യാത്രകൾ ശരീരത്തെ തളർത്തിയെന്നും മക്കല്ലം ട്വിറ്റ് ചെയ്തു. ഇത്തവണത്തെ സീസണിലെ 11 മത്സരങ്ങളിൽ നിന്ന് 319 റൺസാണ് മക്കല്ലം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button