Latest NewsNewsInternational

സ്ഫോടനത്തില്‍ 20 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്• പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവശ്യയിലുണ്ടായ സ്ഫോടനത്തില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെടുകയും 30 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉന്നതനായ ഒരു സെനറ്ററുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ബലൂച് തലസ്ഥാനമായ ക്വറ്റയ്ക്ക് സമീപമുള്ള മസ്തംഗ് ജില്ലയിലാണ് സംഭവം. കുഴിബോംബോണോ ചാവേര്‍ ആക്രമണമാണോ എന്ന് വ്യക്തമല്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button