Latest NewsNewsIndia

ജസ്റ്റിസ്‌ കര്‍ണ്ണന്‍ രാഷ്ട്രപതിയെ സമീപിച്ചു

ന്യൂഡല്‍ഹി : ജസ്റ്റിസ്‌ കര്‍ണ്ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. തനിക്കെതിരായ കേസ് സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ടാണ് കര്‍ണ്ണന്‍ രാഷ്ട്രപതിയെ സമീപിത്.

കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയെ ജയിലിലടയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button