Latest NewsNewsIndia

കാറിന് തീപിടിച്ചു മൂന്നുപേർ വെന്തുമരിച്ചു

 

ചെന്നൈ: കാറിന് തീപിടിച്ച്‌ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ വെന്തുമരിച്ചു. അഗ്നിശമന സേന എത്തിയാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.തീപിടിത്ത കാരണം എന്താണെന്ന് വ്യക്തമല്ല.
റോഡിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറാണ് തീ പിടിച്ചത്. ഏതാനും മിനിട്ടിനുള്ളില്‍ കാറിന് തീപിടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു. മഹാബലിപുരത്തിന് സമീപമുള്ള ഈസ്റ്റ് കോസ്റ്റ് റോഡിൽ ഇന്നലെ രാത്രി സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button