KeralaLatest News

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മോഡറേഷന്‍ ഉള്‍പ്പെടെയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. പതിനൊന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരുന്നത്.

പരീക്ഷാഫലം അറിയാന്‍ results.nic.in, cbseresults.nic.in, cbse.ni.c.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button