Latest NewsFootballSports

യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തമാക്കി മെസ്സി

യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തമാക്കി ബാഴ്‌സലോണ താരം ലയണൽ മെസ്സി. നാലാം തവണയും ഗോൾഡൻ ഷൂ സ്വന്തമാക്കിയതോടെ റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് സാധിച്ചു. ഈ സീസണിലെ സ്‍പാനിഷ് ലീഗിൽ 37 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button