Latest NewsNewsInternational

ഇന്ത്യന്‍ എംബസ്സിക്ക് സമീപം സ്പോടനം

അഫ്ഗാനിസ്ഥാന്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇന്ത്യന്‍ എംബസ്സിക്ക് സമീപം സ്പോടനം. കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും തകര്‍ന്നു. ഉദ്യോഗസ്ഥര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

ഇന്ത്യന്‍ എംബസ്സിയെ ഉന്നം വെച്ചായിരുന്നില്ല സ്പോടനം നടത്തിയത് എന്നാണ് സൂചന. സ്പോടനത്ത്തിന് പിന്നില്‍ ആരെന്നു ഇതുവരെ വ്യക്തമായിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button