KeralaLatest News

സംസ്ഥാനത്ത് ട്രോളിംഗ് നിരോധന തീയതി പ്രഖ്യാപിച്ചു

 

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധന തീയതി പ്രഖ്യാപിച്ചു. ജൂൺ 14 മു​ത​ൽ നി​ല​വി​ൽ വ​രുമെന്ന് അറിയിപ്പ്. ജൂ​ലായ് 31 വ​രെ 48 ദി​വ​സ​ത്തേ​ക്കാ​ണ് ട്രോളിംഗ് നി​രോ​ധനം. ഇത് സംബന്ധിച്ച അറിയിപ്പ് ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യമാണ് പുറത്തിറക്കിയത്.

ഗു​ജ​റാ​ത്ത് മു​ത​ൽ കേ​ര​ളം വ​രെ​യു​ള്ള ക​ട​ലോ​ര​ങ്ങ​ളി​ലെ ട്രോ​ള​റു​ക​ളാണ് നി​രോ​ധ​ന​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. അതേസമയം, പ​രമ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ട്രോ​ളിം​ഗ് നി​രോ​ധനം ബാ​ധ​ക​മാ​കി​ല്ല. എ​ഞ്ചി​ൻ ഘ​ടി​പ്പി​ച്ച വള്ളങ്ങൾക്കും ക​ട​ലി​ൽ പോ​കുന്നതിന് വിലക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button