Latest NewsIndia

സംവിധായകനും നായികയും കല്യാണം കഴിഞ്ഞ ഫോട്ടോ: യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

വിവാദ ഫോട്ടോകള്‍ വൈറലായി വാര്‍ത്തകളില്‍ ഇടംപിടിച്ച സംവിധായകനാണ് വേലു പ്രഭാകരന്‍. കഴിഞ്ഞ ദിവസം വേലു പ്രഭാകരന്റെ കല്യാണ ഫോട്ടോയും പ്രചരിച്ചിരുന്നു. പുതിയ ചിത്രമായ ഒരു ഇയാക്കുനാരിന്‍ കാതല്‍ ഡയറി എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ സംവിധായകന്റെ വിവാഹം കഴിഞ്ഞതായിട്ടാണ് വാര്‍ത്ത വന്നത്.

ചിത്രത്തിലെ നായികയെ വിവാഹം ചെയ്ത ഫോട്ടോയാണ് പ്രചരിച്ചത്. ചിത്രത്തിലെ നായകന്‍ വേലു പ്രഭാകരന്‍ തന്നെയായിരുന്നു. സ്വാതിയും വേലു പ്രഭാകരന്റെയും വിവാഹ ചിത്രങ്ങളായിരുന്നു പിന്നീട് നിറഞ്ഞത്.

marriage-2എന്നാല്‍,സത്യം എന്തായിരുന്നു? അത് ചിത്രത്തിലെ തന്നെ ഫോട്ടോകളായിരുന്നു. വധുവിന്റെ കാര്യത്തില്‍ മാത്രമേ സോഷ്യല്‍ മീഡിയക്ക് തെറ്റ് സംഭവിച്ചുളളു. 2009 ല്‍ പുറത്തിറങ്ങിയ ഒരു കാതല്‍ കഥയിലെ നായിക ഷെര്‍ലി ദാസിനെയാണ് വേലു പ്രഭുകാരന്‍ വിവാഹം കഴിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button