NewsIndia

എയര്‍ ഏഷ്യയുടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുറച്ചു

മുംബൈ: ടിക്കറ്റ് നിരക്കുകൾ കുറച്ച് എയർ ഏഷ്യ. ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്യാനുള്ള കുറഞ്ഞ നിരക്ക് 1099 രൂപയും പുറത്ത് 2999 രൂപയുമാക്കിയാണ് കുറച്ചിരിക്കുന്നത്. ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, ഗോവ, ശ്രീനഗര്‍, റാഞ്ചി, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ ഓഫറിൽ യാത്ര ചെയ്യാനാകും.

2018 ജനുവരി 15 നും 2018 ഓഗസ്റ്റ് 28 നും ഇടയിലുള്ള ടിക്കറ്റ് ബുക്കിനുമുള്ള സൗകര്യം ജൂണ്‍ നാല് മുതല്‍ ജൂണ്‍ 11 വരെയുണ്ടാകും. എയര്‍ ഏഷ്യ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമര്‍ അബ്രോളാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷത്തെ യാത്ര പരിപാടികള്‍ നേരത്തെ ബുക്ക് ചെയ്യാന്‍ പറ്റിയ അവസരം കൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button