KeralaLatest NewsNewsIndia

നാളെ കേരള അതിർത്തിയിൽ ബന്ദ്

മം​ഗ​ളൂ​രു: കാ​സ​ര്‍കോ​ട് ജി​ല്ല​യി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ മ​ല​യാ​ളം നി​ര്‍ബ​ന്ധ​മാ​ക്കാ​നു​ള്ള കേ​ര​ള​സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ നാ​ളെ അ​തി​ര്‍ത്തി​യിൽ ബ​ന്ദ് ആഹ്വാനം ചെയ്തു. അ​തി​ര്‍ത്തി​യാ​യ ത​ല​പ്പാ​ടി​യി​ലാ​ണ് ബ​ന്ദ്. ക​ര്‍ണാ​ട​ക ര​ക്ഷ​ണ വേ​ദി​കെ എന്ന സംഘടനയാണ് ബന്ദ് ആഹ്വാനംചെയ്തത്.പ്ര​തി​ഷേ​ധ വാ​ഹ​ന​റാ​ലിയും ഇതിനൊപ്പം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വേ​ദി​കെ പ്ര​സി​ഡ​ന്‍​റ്​ പ്ര​വീ​ണ്‍കു​മാ​ര്‍ ഷെ​ട്ടി വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചു.

കേരള കർണ്ണാടക അതിർത്തിയിലാണ് ബന്ദ്. കൂടാതെ കേരള സർക്കാരിനെതിരെ പ്രതിഷേധ റാലിയും സംഘടിപ്പിക്കുന്നുണ്ട്. രാ​വി​ലെ 11.30ന് ​മം​ഗ​ളൂ​രു നെ​ഹ്റു മൈ​താ​നി​യി​ല്‍നി​ന്ന് ഉദ്ഘാടനം ചെയ്യുന്ന റാലി ജി​ല്ല​യു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ സംഘടിപ്പിക്കും.12ന് ​ സംസ്ഥാന ബന്ധും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button