Latest NewsTennisSports

ഫ്ര​ഞ്ച് ഓ​പ്പ​ൺ: മി​ക്സ​ഡ് ഡ​ബി​ൾ​സ് കിരീടം ചൂടി ബൊ​പ്പ​ണ്ണ സഖ്യം

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ മി​ക്സ​ഡ് ഡ​ബി​ൾ​സ് കിരീടം ചൂടി ബൊ​പ്പ​ണ്ണ സഖ്യം. ഫൈ​ന​ലി​ൽ കൊ​ളം​ബി​യ​ൻ-​ജ​ർ​മ​ൻ സ​ഖ്യ​മാ​യ റോ​ബ​ർ​ട്ട് ഫെ​റ- അ​ന്ന ലെ​ന ഗ്രോ​നി​ഫെ​ൽ​ഡ് കൂ​ട്ടു​കെ​ട്ടി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് പരാജയപ്പെടുത്തിയാണ് ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ- ക​നേ​ഡി​യ​ന്‍ താ​രം ഗ​ബ്രി​യേ​ല ഡ​ബ്രോ​വ്സ്‌​ക്കി സ​ഖ്യം കി​രീ​ടം ചൂ​ടിയത്. സ്കോ​ർ: 2-6, 6-2, 12-10.

ക​രി​യ​റി​ലെ ആ​ദ്യ ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ടം നേ​ടി​യ ബൊ​പ്പ​ണ്ണ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന റെ​ക്കോ​ര്‍​ഡും സ്വന്തമാക്കി. ലി​യാ​ണ്ട​ര്‍ പെ​യ്‌​സ്, മ​ഹേ​ഷ് ഭൂ​പ​തി, സാ​നി​യ മി​ര്‍​സ എ​ന്നി​വ​രാ​ണ് ഇതിന് മുൻപ് ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ടം നേ​ടി​യ മറ്റ് ഇ​ന്ത്യ​ക്കാ​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button