Latest NewsFootballSports

അര്‍ജന്റീനയുടെ മുന്നിൽ തകർന്ന് വീണ് ബ്രസീൽ

മെൽബൺ ; സഹൃദ മത്സരത്തിൽ അര്‍ജന്റീനയുടെ മുന്നിൽ തകർന്ന് വീണ് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ തകർത്തത്. ഗബ്രിയേൽ മെർക്കാഡോ അര്‍ജന്റീനയുടെ വിജയ ഗോൾ സ്വന്തമാക്കി. നെയ്മർ കളത്തിലിറങ്ങാത്തത് ബ്രസീലിന് തിരിച്ചടിയായി

shortlink

Related Articles

Post Your Comments

Related Articles


Back to top button