KeralaLatest NewsNews

ഇടതു ബുദ്ധി ജീവികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി

തൃശൂർ:സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ച ഇടതു ബുദ്ധിജീവികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ എംപി സിഎന്‍ ജയദേവന്‍. കമ്മ്യൂണിസത്തിനെ തകർക്കാനായി കമ്മ്യൂണിസ്റ് ആയവർ ആണ് ഇവരെന്നും ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്തുമതം സ്വീകരിച്ചവരെ പോലെയാണ് ഇവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷ ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ വെറും പൊട്ടന്മാരാണെന്ന് അദ്ദേഹം ആരോപിച്ചു.ഗീത ഗോപി എംഎല്‍എയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു ഇടതു ബുദ്ധിജീവികളുടെ ആക്രമണംതൃശൂരില്‍ നട്ന് ശ്രീ നാരായണ ക്ലബിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങിലായിരുന്നു ജയദേവന്റെ ആരോപണം.

shortlink

Related Articles

Post Your Comments


Back to top button