KeralaLatest NewsNews

അവധിയ്ക്കു ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് ജേക്കബ് തോമസ്

 

തിരുവനന്തപുരം : നീണ്ട അവധിയ്ക്കു ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് ഡി.ജി.പി.ജേക്കബ് തോമസ്. പുതിയ ചുമതലയെ കുറിച്ച് ഇതുവരെയും സര്‍ക്കാറില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ല. ഈ മാസം 17 വരെയാണ് ജേക്കബ് തോമസിന്റെ അവധി

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button