Latest NewsNewsIndia

അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കി

മുംബൈഭാരതീയ റിസര്‍വ് ബാങ്ക് അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കി. ഇന്‍സെറ്റില്‍ ഇംഗ്ലീഷിലെ ‘എ’ അക്ഷരത്തോട് കൂടിയവയാണ് പുതിയ ബാച്ചിലെ നോട്ടുകള്‍. പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും നിലവിലെ 500 രൂപ നോട്ടുകള്‍ക്ക് തുടര്‍ന്നും സാധുതയുണ്ടായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button