Latest NewsInternational

യു​ദ്ധ​ക​പ്പ​ൽ ച​ര​ക്കു​ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടിച്ച് നിരവധി പേരെ കാണാതായി

ടോ​ക്കി​യോ ; യു​ദ്ധ​ക​പ്പ​ൽ ച​ര​ക്കു​ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടിച്ച് നിരവധി പേരെ കാണാതായി. യു​എ​സ് യു​ദ്ധ​ക​പ്പ​ലും ച​ര​ക്കു​ക​പ്പ​ലും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു പേ​രെ കാണാ​താ​കു​ക​യുംനി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും, ചെയ്തതായി ജ​പ്പാ​ൻ കോ​സ്റ്റ്ഗാ​ർ​ഡ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ജ​പ്പാ​ൻ കോ​സ്റ്റ്ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വെ​ള്ളി​യാ​ഴ്ച ജ​പ്പാ​നി​ലെ യോ​കോ​സു​കയുടെ തെ​ക്ക് പ​ടി​ഞ്ഞാ​റ് 56 നോ​ട്ടി​ക്ക​ൽ​മൈ​ൽ അ​ക​ലെ ക​ട​ലി​ൽ ശ​നി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ 2.30നായിരുന്നു അപകടം. യു​എ​സ് ക​പ്പ​ലി​ന് വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button