Latest NewsIndiaNews

ഉപഭോക്താക്കൾക്ക് അധിക ഡാറ്റ; പുതിയ പ്ലാനുമായി ജിയോ

റിലയന്‍സ് ലൈഫ് സ്മാര്‍ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധിക ഡാറ്റയുമായി ജിയോ.തിരഞ്ഞെടുത്ത ലൈഫ് സ്മാര്‍ട്ട് ഫോണുകള്‍ ജൂണ്‍ 9 ന് ശേഷം വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. എര്‍ത്ത് 1, എര്‍ത്ത് 2, വാട്ടര്‍ 1, വാട്ടര്‍ 7എസ്, വാട്ടര്‍ 8, വാട്ടര്‍ 10, വാട്ടര്‍ 11, എഫ്1, എഫ്1 എസ്, വിന്‍ഡ് 4 എസ് തുടങ്ങിയ പത്ത് ലൈഫ് സ്മാര്‍ട്ട് ഫോണുകൾക്കൊപ്പം ഈ ഓഫർ ലഭ്യമാകും.

ഓഫർ ലഭിക്കാനായി ലൈഫ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് മൈ ജിയോ ആപ്പ് വഴി 309 രൂപയുടേയോ 509 രൂപയുടേയോ റീച്ചാര്‍ജ് ചെയ്യണം. അതേസമയം ജിയോയുടെ സമാനമായ മറ്റ് പ്രൊമോഷണല്‍ ഡാറ്റാ ഓഫറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button