Latest NewsIndiaNews

ഇനി ഇക്കാര്യം കൂടി ആധാറുമായി ബന്ധിപ്പിക്കണം

ന്യൂഡല്‍ഹി• ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം.1950 മുതലുള്ള ആധാരങ്ങളാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഓഗസ്റ്റ് 14നകം ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി. വീഴ്ച ഉണ്ടായാൽ വസ്തു ഉടമയെ ബിനാമിയായി കണക്കാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button