Latest NewsTechnology

ഗൂഗിളിന് വൻ തുക പിഴ ഈടാക്കി യൂറോപ്യൻ യൂണിയൻ

ഗൂഗിളിന് വൻ തുക പിഴ ഈടാക്കി യൂറോപ്യൻ യൂണിയൻ. സെർച്ച് എൻജിനിലെ ആധിപത്യം വിവേചനപരമായ ഉപയോഗിച്ചതിന് 242 കോടി യൂറോ പിഴ അടയ്ക്കാനാണ് യൂറോപ്യൻ യൂണിയൻ ഉത്തരവിട്ടത്. ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് ഗൂഗിൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button