USALatest NewsInternational

നിശാക്ലബ്ബിൽ വെടിവെപ്പ് നിരവധി പേർക്ക് പരിക്കേറ്റു

അർക്കൻസാസ് ; നിശാക്ലബ്ബിൽ വെടിവെപ്പ് നിരവധി പേർക്ക് പരിക്കേറ്റു. അമേരിക്കൻ സംസ്ഥാനമായ അർക്കൻസാസിലെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പിൽ 17 പേർക്കാണ് പരിക്കേറ്റത്.തോക്കുമായി എത്തിയ ആക്രമി വെടിയുതിർക്കുകയായിരുന്നു എന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

വീഡിയോ കടപ്പാട് ; എബിസി ന്യൂസ്‌ (ABC NEWS)

shortlink

Related Articles

Post Your Comments

Related Articles


Back to top button