KeralaLatest NewsNews

ബ്ലേഡ് മാഫിയ ഭീക്ഷണി : ആലപ്പുഴയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു. ആ​റാ​ട്ടു​പു​ഴ പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് സ്വ​ദേ​ശി രാ​ധാ​മ​ണി(45) ആ​ണ് മ​രി​ച്ച​ത്. ബ്ലേഡ് പലിശക്കാരുടെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് രാധാമണി ജീവനൊടുക്കിയതെന്നു മക്കളും ബന്ധുക്കളും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button