Jobs & VacanciesLatest News

ബിരുദധാരികളെ കാത്തലിക് സിറിയന്‍ ബാങ്ക് വിളിക്കുന്നു

ബിരുദധാരികളെ വിവിധ തസ്തികകളിലേക്ക് കാത്തലിക് സിറിയന്‍ ബാങ്ക് വിളിക്കുന്നു. സെയില്‍സ് എക്സിക്യുട്ടീവ് , ഏരിയ സെയില്‍സ് ഹെഡ്, റീജണല്‍ സെയില്‍സ് ഹെഡ്,റീട്ടെയില്‍ ക്രെഡിറ്റ് മാനേജര്‍, സെയില്‍സ് മാനേജര്‍ ഡി.എസ്.ടി., സെയില്‍സ് മാനേജര്‍ ഡി.എസ്.എ, ഏരിയ സെയില്‍സ് മാനേജര്‍, പ്രൊഡക്ട് മാനേജര്‍, റീജണല്‍ ക്രെഡിറ്റ് മാനേജര്‍ , പ്രൊബേഷനറി സീനിയര്‍ മാനേജര്‍ (ഐ.ടി.)/ പ്രൊബേഷനറി മാനേജര്‍ (ഐ.ടി.)/ പ്രൊബേഷനറി അസിസ്റ്റന്റ് മാനേജര്‍ (ഐ.ടി.) തുടങ്ങിയ തസ്തികകളിലായി 216 ഒഴിവുകളാണുള്ളത്.

വിവിധ പ്രൊബേഷനറി സീനിയര്‍ മാനേജര്‍(ഐ ടി) തസ്തികകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി: ജൂലായ് 12

മറ്റു തസ്തികകളില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ; ജൂലായ് 8

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക ;കാത്തലിക് സിറിയന്‍ ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button