Jobs & VacanciesLatest News

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; ദക്ഷിണ റെയില്‍വേയില്‍ അവസരം

ദക്ഷിണ റെയില്‍വേയില്‍ ഐടിഐക്കാര്‍ക്ക് അപ്രന്റിസുകാരാകാൻ അവസരം. പെരമ്പൂര്‍ കാര്യേജ് ആന്‍ഡ് വാഗണ്‍ വര്‍ക്‌സ്, പേരമ്പൂര്‍ ലോക്കോ വര്‍ക്ക്‌സ്, ആരക്കോണം എന്‍ജിനിയറിങ് വര്‍ക്ക് ഷോപ്പ്, ചെന്നൈ ഡിവിഷന്‍, പേരമ്പൂര്‍ ഇലക്ട്രിക്കല്‍ വര്‍ക്ക്‌ഷോപ്പ് എന്നിവിടങ്ങളിലേക്ക് പത്താം ക്ലാസുകാര്‍ക്കും വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ. പാസായവര്‍ക്കും അപേക്ഷിക്കാം.

ആകെ 678 ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ കേരളം, തമിഴ്‌നാട്,പുതുച്ചേരി സംസ്ഥാനങ്ങളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.

മറ്റു വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;ദക്ഷിണ റെയില്‍വേ

അവസാന തീയതി ; ജൂലായ് 15

shortlink

Related Articles

Post Your Comments

Related Articles


Back to top button