Latest NewsIndia

ടി.ടി.വി ദിനകരനെ ജയില്‍ അധികൃതര്‍ തടഞ്ഞു !

ചെന്നൈ: പരപ്പന അഗ്രഹാര ജയിലിലെത്തിയ ടി.ടി.വി ദിനകരനെ ജയില്‍ അധികൃതര്‍ തടഞ്ഞു. ജയിലില്‍ കഴിയുന്ന ശശികലയെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ദിനകരന്‍. ജയിലിലെ ശശികലയുടെ അഢംബര ജീവിതം സംബന്ധിച്ച വാര്‍ത്ത കെട്ടുകഥയാണെന്ന് ടി.ടി.വി ദിനകരന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ജയിലിനുള്ളില്‍ ശശികല ആഢംബര വസ്ത്രം ഉള്‍പ്പടെയുള്ളവ ധരിച്ച് നില്‍ക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button