Latest NewsKerala

ക്രൂഡ് ഓയിൽ കള്ളക്കടത്ത് ; നിരവധിപേർ പിടിയിൽ

ന്യൂ ഡൽഹി ; ക്രൂഡ് ഓയിൽ കള്ളക്കടത്ത് നിരവധിപേർ  പിടിയിൽ. ഇന്ത്യയില്‍ കരയിലെ എണ്ണപ്പാടമായ കയിരൻ ഇന്ത്യയിലെ ക്രൂഡ് ഓയിൽ കള്ളക്കടത്തുമായി ബന്ധപെട്ട് 25 പേരെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു.

കുടിവെള്ള ടാങ്കറുകൾ എന്ന വ്യാജേന കഴിഞ്ഞ ആറു വർഷം കൊണ്ട് 50 മില്ല്യൺ ലിറ്റർ ക്രൂഡ് ഓയിലാണ് കടത്തിയതെന്നും,ഏകദേശം 7.75 മില്ല്യൺ ഡോളർ നഷ്ടമാണ് ഉണ്ടായതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button